HOME
DETAILS
MAL
ലോക പ്രമേഹ ദിനാചരണം
backup
November 14 2016 | 05:11 AM
കൊട്ടാരക്കര: വാളകം മേഴ്സി ആശുപത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ലോക പ്രമേഹ ദിനാചരണം നടക്കും.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രമേഹ ബോധവല്കരണ റോഡ് ഷോ, സഞ്ചരിക്കുന്ന സൗജന്യ ബ്ലഡ്ഷുഗര്‍ പരിശോധന, പ്രമേഹ ബോധവല്കരണ സന്ദേശറാലി, തെരുവു നാടകം, ഡയബറ്റിക് രോഗികളുടെ കൂട്ടായ്മയായ ഡയബറ്റിക് പ്രവന്‍ഷന്‍ ക്ലബ്ബ് രൂപീകരണം തുടങ്ങിയ പരിപാടികള്‍ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.
തുടര്‍ന്ന് വൈകിട്ട് നാലിന് വാളകം ജങ്ഷനില്‍ നടക്കുന്ന സമാപനസമ്മേളനം അയിഷാ പോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."