HOME
DETAILS
MAL
ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ വാഹനം മരടില്‍
backup
November 14 2016 | 10:11 AM
മരട്: കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള വാഹന പ്രചാരണ പരിപാടി മരട് മരട് കൊട്ടാരം ജങ്ഷനില്‍ മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അക്ഷയ ജില്ലാ പൊജക്ട് ഓഫീസ്, എന്‍.ഐ.സി, നാഷണല്‍ ഇ ഗവേണന്‍സ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആയിരുന്നു പരിപാടി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അക്ഷയകേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."