HOME
DETAILS

എഴുപുന്ന -ചെല്ലാനം റോഡിന് ഫണ്ട് അനുവദിച്ചു

  
backup
November 14, 2016 | 10:15 AM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8


എരമല്ലൂര്‍: എഴുപുന്ന ചെല്ലാനം റോഡിനു ഫണ്ട് അനുവദിച്ചതോടെ നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. യാത്രക്കാരുടെ നടുവൊടിക്കും വിധം തകര്‍ന്നു തരിപ്പണമായ റോഡിന് സര്‍ക്കാര്‍ തലത്തില്‍ ഫണ്ട് അനുവദിച്ചതോടെ ശാപമോക്ഷമായി.
ആദ്യഘട്ടമായി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് റോഡിന് വീതി കൂട്ടുന്ന നടപടികള്‍ എഴുപുന്ന പഞ്ചായത്ത് ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പാണ് റോഡിന്റെ പുനര്‍നിര്‍മാണച്ചുമതല വഹിക്കുന്നത്. ചക്കരച്ചാല്‍ മുതല്‍ ഗൊണ്ടു പറമ്പ് വരെയുള്ള ചെല്ലാനം പഞ്ചായത്ത് ഭാഗത്തെ റോഡ് നന്നാക്കുവാന്‍ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞു. ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് എഴുപുന്ന ചെല്ലാനം പഞ്ചായത്തുകളുടെ അധികാര പരിധിയിലുള്ളതാണ്. ഏഴുപുന്നമുതല്‍ ചെല്ലാനം ഗൊണ്ടു പറമ്പ് വരെയുള്ള നാലര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയായിരുന്നു. ചെല്ലാനത്ത് നിന്നും വൈറ്റില വഴി എറണാകുളത്തേക്ക് കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ചെല്ലാനത്തുകാര്‍ക്ക് എറണാകുളത്ത് എത്തുവാനുള്ള എളുപ്പമാര്‍ഗമാണിത്. തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കുവാന്‍ നടപടി വേണമെന്നാവശ്യം ശക്തമായതിനെ തുടര്‍ന്ന് അരൂര്‍ എം.എല്‍.എ എ.എം ആരിഫും കൊച്ചി എം.എല്‍.എ കെ.ജെ മാക്‌സിയും ചേര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഫണ്ട് അനുവദിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശം: നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം; സുപ്രിം കോടതിയിൽ ഉചിതമായ നിലപാട് അറിയിക്കുമെന്ന് എം.വി ഗോവിന്ദൻ

Kerala
  •  a month ago
No Image

സുധാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം; ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a month ago
No Image

സുപ്രഭാതം ജീവനക്കാരന്‍ അലവി അന്തരിച്ചു

Kerala
  •  a month ago
No Image

ഇന്റീരിയര്‍ വര്‍ക്കിന്റെ മറവില്‍ മോഷണം:  ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

Kerala
  •  a month ago
No Image

കോളേജ് പരിസരത്ത് നഗ്നതാ പ്രദർശനം: യുവാവിനെ പെൺകുട്ടി ഓടിച്ചിട്ട് പിടികൂടി; പുനലൂർ സ്വദേശിക്കെതിരെ കേസ്

Kerala
  •  a month ago
No Image

വിശക്കുന്നു എന്നും പറഞ്ഞ് ഭര്‍ത്താവിനെ പക്കോഡ വാങ്ങാന്‍ വിട്ടു, തിരിച്ചു വന്നപ്പോള്‍ ഭാര്യയെ 'കാണാനില്ല'

National
  •  a month ago
No Image

കൂടുതല്‍ വനിതകള്‍ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്

Kerala
  •  a month ago
No Image

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെ 'യുടേണ്‍'; ആചാരം സംരക്ഷിക്കണം, സുപ്രിംകോടതിയില്‍ നിലപാട് തിരുത്തും

Kerala
  •  a month ago
No Image

കെ. സുധാകരന് നിയമസഭയിലേക്ക് സീറ്റില്ല; പകരക്കാരനെ സുധാകരന് തന്നെ നിശ്ചയിക്കാം: കെപിസിസി

Kerala
  •  a month ago