HOME
DETAILS

ലോക് അദാലത്തില്‍ 2000 കേസുകള്‍ക്ക് തീര്‍പ്പുകല്‍പിച്ചു

  
backup
November 14, 2016 | 10:21 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a6%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2000-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3


മുട്ടം: കോടതി കോംപ്ലക്‌സില്‍ നടന്ന ലോക് അദാലത്തില്‍ 2000 കേസുകള്‍ക്ക് തീര്‍പ്പുകല്‍പിച്ചു. 9000 കേസുകളാണ് പരിഗണിച്ചത്.
കുടുംബകേസുകള്‍, ആക്‌സിഡന്റ്, ഇന്‍ഷുറന്‍സ്, പെറ്റികേസുകള്‍ എന്നിങ്ങന്നെ നിരവധി കേസുകള്‍ക്കാണ് തീര്‍പ്പുകല്‍പ്പിച്ചത്. ഇതില്‍ എംഎസിടി കേസില്‍ രണ്ടരക്കോടി രൂപയുടെ ഒത്തുതീര്‍പ്പ് നടത്തി. പെറ്റിയിനത്തില്‍ പതിനാലരലക്ഷം രൂപ വസൂലാക്കി.
നാല്‍പതോളം ന്യായാധിപന്‍മാരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം ബൂത്തുകളിലായിട്ടാണ് അദാലത്ത് നടത്തിയത്. ജില്ലാ ലീഗല്‍ സര്‍വീസ് അഥോറട്ടി ചെയര്‍മാന്‍ എസ്.ഷാജഹാന്‍, സെക്രട്ടറി ടി.പി പ്രഭാഷ്‌ലാല്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ തീമഴ; സഊദിയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; കുവൈത്തിൽ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

International
  •  a month ago
No Image

ഒരു ഓർഡറിന് ഇനി 14.90 രൂപ; സൊമാറ്റോ ഡെലിവറി ഫീസിൽ വർധനവ്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ 'സർപ്രൈസ്' നീക്കം; നടൻ സുധീർ കരമന ഇടതു സ്വതന്ത്രനായേക്കും

Kerala
  •  a month ago
No Image

25കാരൻ പുറത്ത്; സൺറൈസേഴ്സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടി 

Cricket
  •  a month ago
No Image

തളിപ്പറമ്പിൽ 'വിമത'പ്പേടി; കെ. സുധാകരന്റെ വീട്ടിലെത്തി ടി.കെ. ഗോവിന്ദൻ; യുഡിഎഫിൽ അനുനയ നീക്കം സജീവം

Kerala
  •  a month ago
No Image

ഹെയർ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല; പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

Kerala
  •  a month ago
No Image

പശ്ചിമേഷ്യയിൽ യുദ്ധഭീതി; 11 രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാൻ ഇന്ത്യൻ വിമാനങ്ങൾക്ക് നിർദ്ദേശം

International
  •  a month ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2 രൂപ വര്‍ധിച്ചു

National
  •  a month ago
No Image

ആദ്യ പിഴ 12,000 രൂപ അടച്ചില്ല, പുറകെ വന്നത് 3 ലക്ഷം!; ലണ്ടനിൽ പാൻ മസാല ചവച്ചുതുപ്പിയ ഇന്ത്യക്കാർക്ക് കിട്ടിയത് മുട്ടൻ പണി

International
  •  a month ago
No Image

സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ നൂറ് സിനിമ ചെയ്തെന്ന് പറയേണ്ട ഗതികേട്; ട്വന്റി-20ക്കെതിരെ ആഞ്ഞടിച്ച് സ്നേഹ ശ്രീകുമാർ

Kerala
  •  a month ago