HOME
DETAILS
MAL
മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുളള നവംബര്‍ മാസത്തെ റേഷന്‍ വിതരണം തുടങ്ങി
backup
November 14 2016 | 13:11 PM
ഭക്ഷ്യാ ഭദ്രതാ നിയമപ്രകാരമുളള മുന്‍ഗണനാ വിഭാഗത്തിന്റെ കരടു ലിസ്റ്റിലുള്‍പ്പെടുന്ന എ.എ.വൈ ഉള്‍പ്പെടെയുളള മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നവംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുളള റേഷന്‍ വിതരണത്തോടൊപ്പം തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതു സംബന്ധിച്ച സീലും പതിപ്പിച്ചു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."