HOME
DETAILS
MAL
ഇ.അഹമ്മദ് എം.പി ആശുപത്രി വിട്ടു
backup
November 15 2016 | 00:11 AM
ജിദ്ദ: കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് എം.പി ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉംറക്ക് ശേഷം മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ വച്ചാണ് ഇ.അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."