HOME
DETAILS

യു.ഡി.എഫ് നേതാക്കള്‍ റിസര്‍വ് ബാങ്ക് ഡയറക്ടറുമായി ചര്‍ച്ച നടത്തി

  
backup
November 15 2016 | 00:11 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടറെ കണ്ട് ഏഴിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
യു.ഡി.എഫിന്റെ അടിയന്തിര യോഗത്തിന് ശേഷം ഇന്നലെ ഉച്ചതിരിഞ്ഞാണ് മുന്നണി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.ജോണ്‍, എം.എം.ഹസ്സന്‍ എന്നിവര്‍ റിസര്‍വ്വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ എസ്.എം.സി സ്വാമിയെ കണ്ടത്. അഞ്ഞൂറിന്റെ നോട്ടുകള്‍ കേരളത്തിലെ എല്ലാ ബാങ്കുകളിലും അടിയന്തിരമായി എത്തിക്കുക, 10, 20, 50, 100 എന്നീ തുകകള്‍ക്കുള്ള നോട്ടുകള്‍ എല്ലാ ബാങ്കു ശാഖകളിലും എ.ടിഎമ്മുകളിലും ലഭ്യമാക്കുക, 24 മണിക്കൂറും എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പണലഭ്യത ഉറപ്പാക്കുക, എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും പഴയ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അനുമതി നല്‍കുക, അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കാന്‍ പെട്രോള്‍ പമ്പുകള്‍ക്കും ആശുപത്രികള്‍ക്കും അനുമതി നല്‍കിയത് പോലെ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവയ്ക്കും അനുമതി നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് യു.ഡി.എഫ് മുന്നോട്ടു വച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  7 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  26 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  33 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  40 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  an hour ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago