HOME
DETAILS
MAL
നോട്ട് ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിക്കുന്നു
backup
November 15 2016 | 05:11 AM
കണ്ണൂര്‍: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിക്കുന്നു. ഇന്നു രാവിലെ എട്ടര മുതലാണു സമരം ആരംഭിച്ചത്. പയ്യന്നൂരില്‍ ബി.എസ്.എന്‍.എല്‍ ഓഫിസും കണ്ണൂരില്‍ ഹെഡ് പോസ്റ്റോഫിസും സമരക്കാര്‍ ഉപരോധിച്ചു. സമരകേന്ദ്രങ്ങളിലെല്ലാം പൊലിസും എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."