HOME
DETAILS
MAL
ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് നിയമ വിരുദ്ധം: ആര്യാടന് മുഹമ്മദ്
backup
November 15 2016 | 05:11 AM
മേപ്പാടി: നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ചെമ്പ്ര എസ്റ്റേറ്റ് യാതൊരു കാരണവും ഇല്ലാതെ ലോക്കൗട്ട് ചെയ്ത് പിന്‍വലിക്കണമെന്ന് മുന്‍ തൊഴില്‍ മന്ത്രി ആര്യാടന് മുഹമ്മദ് ആവശ്യപ്പെട്ടു. ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.എ മുഹമ്മദ് അധ്യക്ഷനായി. പി.എം പ്രസന്നസേനന്‍, പി.പി ആലി, പി.കെ അനില്‍കുമാര്‍, യു കരുണന്, ബി സുരേഷ് ബാബു, എന്‍.പി ചന്ദ്രന്, കെ.ടി ബാലകൃഷ്ണന്, പി.കെ കുഞ്ഞുമൊയ്തീന്, ഒ ഭാസ്കരന്, രാധാരാമസ്വാമി, രാജു എജമാടി, കെ.പി യൂനസ്, നജീബ് പിണങ്ങോട്, എന്‍.ഡി സാബു, സാലി റാട്ടക്കൊല്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."