HOME
DETAILS
MAL
നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഫലപ്രദമെന്ന് ജേക്കബ് തോമസ്
backup
November 15 2016 | 06:11 AM
കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഫലപ്രദമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കള്ളനോട്ട് തടയാന്‍ തികച്ചും മികച്ചൊരു പദ്ധതിയാണിത്. അഴിമതി നിറഞ്ഞ സമൂഹത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇത്തരമൊരു പദ്ധതി നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."