HOME
DETAILS
MAL
കള്ളപ്പണം: പരിശോധന നടത്തി
backup
November 15 2016 | 08:11 AM
കായംകുളം: കെ.എസ്.ആര്.ടി.സി ബസില്‍ കള്ളപ്പണം കൊണ്ടുവരുന്നെന്നറിഞ്ഞ് പോലീസ് പരിശോധന നടത്തിയെങ്കിലും പണം ലഭിച്ചില്ല.
ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്ന സംഭവം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള സൂപ്പര്‍ഫാസ്റ്റില്‍ കള്ളപണം കടത്തുന്നതായി അറിഞ്ഞ പോലീസ് കെ.എസ്.ആര്.ടി.സി സ്റ്റാന്റിലെത്തി ബസില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ബസ് യാത്ര തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."