HOME
DETAILS
MAL
ബസ് യാത്രക്കാരിയുടെ ബാഗ് കീറി മോഷണം
backup
November 15 2016 | 09:11 AM
ആറ്റിങ്ങല്‍: കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാരിയുടെ ബാഗ് ബ്ലൈഡ് കൊണ്ടു കീറി മോഷണം. കടവീള പാവൂര്ക്കേണം ശശീന്ദ്രത്തില്ജൂലിയുടെ ബാഗ് ബ്ലൈഡ് കൊണ്ട് കീറിയാണ് 2000 രൂപയുടെ രണ്ടു നോട്ടും ഒരു നൂറു രൂപ നോട്ടും ആധാര്‍കാര്‍ഡും ഇലക്ഷന് ഐ.ഡി കാര്‍ഡും എ.ടി.എമ്മും കവര്‍ന്നത്.
വഞ്ചിയൂര്‍ കടവിളയില്‍ നിന്നാണ് ഇവര്‍ മടത്തറ ആറ്റിങ്ങല്‍ ബസില്‍ കയറിയത്. അറ്റിങ്ങല്‍ സ്റ്റാന്റില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് ബാഗ് കീറി പണം അപഹരിച്ച വിവരം അറിയുന്നത്. ആറ്റിങ്ങല്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."