HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് ഉപരോധം നാളെ
backup
November 15 2016 | 09:11 AM
അടിമാലി: പള്ളിവാസല്‍ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്‌ക്കെതിരെ എല്‍.ഡി.എഫ് നേതൃത്വത്തില്‍ 16ന് പഞ്ചായ ത്ത് ഓഫിസ് ഉപരോധിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മുതല്‍ ഉപരോധം തുടങ്ങും. സിപിഎം ഏരിയാ സെക്രട്ടറി ടി കെ ഷാജി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."