HOME
DETAILS
MAL
അസമില്‍ ബി.ജെ.പി മുന്നേറ്റം കുറിക്കുന്നു
backup
May 19 2016 | 04:05 AM
അസമില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ച് ബി.ജെ.പി മുന്നേറ്റം തുടരുന്നു. 126 മണ്ഡലങ്ങൡ 63 മണ്ഡലങ്ങളിലാണ് ബി.ജെ.പി മുന്നേറുന്നത്. കോണ്‍ഗ്രസ് 23 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. എ.യു.ഡി.എഫ് 17 സ്ഥലത്തും ലീഡ് ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ 5 സ്ഥലത്തും ലീഡ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."