HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ എ.ഡി.എം.കെ മുന്നേറുന്നു
backup
May 19 2016 | 04:05 AM
ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജയലളിതയുടെ അണ്ണാ ഡി.എം.കെയ്ക്ക് വ്യക്തമായി മുന്‍തൂക്കം. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഡി.എം.കെ അനൂകൂല തരംഗമായിരുന്നെങ്കില്‍ 208 മണ്ഡലങ്ങളിലെ കണക്കെടുപ്പ് കഴിയുമ്പോള്‍ 129 മണ്ഡലങ്ങളില്‍ വ്യക്തമായ ലീഡാണ് അണ്ണാ ഡി.എം.കെയ്ക്കുള്ളത്.
ലീഡ് നില
എ.ഡി.എം.കെ - 129
ഡി.എം.കെ - 74
പി.എം.കെ - 4
ബി.ജെ.പി - 1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."