HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
November 15 2016 | 09:11 AM
കൊല്ലം: അഞ്ചാം ക്ലാസ്സുകാരന്റെ കൈ വാളത്തുംഗല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപിക അടിച്ചൊടിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു.
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും കൊല്ലം എസ് പിയും സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന് അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടു.
പേനയെടുത്തതിന്റെ പേരിലാണ് അധ്യാപിക അടിച്ചതെന്ന് വിദ്യാര്‍ഥിയുടെ മൊഴിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."