HOME
DETAILS
MAL
പൊതുഇടങ്ങളില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി
backup
November 15 2016 | 09:11 AM
ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
മുഖം മറയ്ക്കുന്ന ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതാണെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് സംഗീതാ ദിംഗ്ര സേഹാള് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന് കാണിച്ച് സര്‍ദാര്‍ രവിരജ്ഞന് സിങ് എന്ന ്വ്യക്തിയാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."