HOME
DETAILS
MAL
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് നിരോധനം
backup
November 15 2016 | 19:11 PM
ന്യൂഡല്‍ഹി:ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ സാകിര്‍ നായികിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. നിരോധനം അഞ്ചുവര്ഷത്തേക്കാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നായികിന്റെ പ്രസംഗം പ്രകോപനപരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിരോധനം ഏര്പ്പെടുത്തുന്നതെന്നാണ്ഇതുസംബന്ധിച്ച വിശദീകരണം. നായിക് ഇപ്പോള്‍ സഊദിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."