HOME
DETAILS
MAL
അഴീക്കോട് നിലനിര്‍ത്തി കെ.എം ഷാജി; ഭൂരിപക്ഷവും കൂട്ടി
backup
May 19 2016 | 05:05 AM
യു.ഡി.എഫിന് കടുത്ത പ്രതിസന്ധിയുണ്ടായിട്ടും അഴീക്കോട് മണ്ഡലത്തില്‍ എം.വി നികേഷ് കുമാറിനെതിരെ മുസ്‌ലിം ലീഗിലെ കെ.എം ഷാജിക്ക് വിജയം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കൂട്ടിയാണ് ഷാജി മണ്ഡലത്തില്‍ രണ്ടാം തവണയും വിജയം കൊയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."