HOME
DETAILS
MAL
ചരക്ക് ലോറി മറിഞ്ഞു
backup
November 15 2016 | 21:11 PM
വളാഞ്ചേരി: വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും പരുക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു.
ദേശീയ പാത വട്ടപ്പാറ പ്രധാന വളിവിലാണ് ചരക്ക് ലോറി നിയന്ത്രണം വിട്ട മറിഞ്ഞത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."