HOME
DETAILS
MAL
ഏക സിവില്‍കോഡ്; വിശദീകരണ പൊതുയോഗം നടത്തി
backup
November 15 2016 | 21:11 PM
തിരൂരങ്ങാടി: 'ഏകസിവില്‍കോഡും ന്യൂനപക്ഷങ്ങളും' വിഷയത്തില്‍ തിരൂരങ്ങാടി ടൗണ്‍ ശാഖ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ ഫായിസ് അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
യു. ശാഫിഹാജി, ഇസ്ഹാഖ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, മുഹമ്മദലി പുളിക്കല്‍, പാറക്കല്‍ ഹംസ ഹാജി, മണക്കടവന്‍ നാസി, കൂളത്ത് അബ്ദു, കോരാന്കണ്ടന് അബ്ദുസ്സമദ്ഹാജി, എം.വി അബൂബക്കര്‍ ഹാജി, കെ.സി കുഞ്ഞാലന്കുട്ടിഹാജി,കോഴിക്കല്‍ അബ്ദുള്ളക്കോയ, കാരാടന്‍ ഇസ്ഹാഖ്,വലിയാട്ട് മമ്മുതു, വി.കെ ശംസുദ്ധീന്‍, പൂങ്ങാടന്‍ കബീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."