HOME
DETAILS
MAL
റെഗുലേറ്റര്‍ നിര്‍മാണം; കാലതാമസം ഒഴിവാക്കണമെന്ന്
backup
November 15 2016 | 21:11 PM
വള്ളിക്കുന്ന്: ഇരുമ്പോത്തിങ്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എത്രയും വേഗം നിര്‍മിക്കണമെന്ന ആവശ്യം ശക്തം.യു.ഡി.എഫ് സര്‍ക്കാര്‍ പതിനഞ്ച് കോടി അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കാത്തതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പഞ്ചായത്ത് വനിതാ ലീഗ് കണ്വന്ഷന് ആവശ്യപ്പെട്ടു. യോഗത്തില്‍ പി.സുലൈഖ അധ്യക്ഷയായി. പി.പി അബ്ദുറഹിമാന്, കെ.എം സക്കീന ടീച്ചര്‍, പി.സുലൈഖ, റബീബ ഹസ്സന്, പി.സൈതലി വി,എ.ടി സാഹിദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."