HOME
DETAILS
MAL
'ആര്.ബി.ഐ നിലപാടില്‍ പ്രതിഷേധം'
backup
November 16 2016 | 05:11 AM
കോഴിക്കോട്: സഹകരണ ബാങ്കുകളില്‍ പഴയനോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ആര്.ബി.ഐ നിലപാടില്‍ പ്രതിഷേധിച്ച് കേരള സഹകരണ ഫെഡറേഷന് രംഗത്ത്. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടികള്‍ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കണമെന്ന ഗൂഢലക്ഷ്യത്തോടെയുള്ളതാണ്.
സഹകരണ മേഖലയോടുള്ള അവഗണനയ്ക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി.എന്‍ വിജയകൃഷ്ണന്, പി. ദിവാകരന്, കെ. ഗോപാലന്, പാലക്കണ്ടി മൊയ്തീന് അഹമ്മദ്, കെ.കെ ചന്ദ്രഹാസന്‍, ഇബ്റാഹിം മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."