HOME
DETAILS
MAL
ജനങ്ങള്‍ യഥാര്‍ഥ സര്‍ക്കാരിനെ തെരഞ്ഞെടുത്തു: പ്രകാശ് കാരാട്ട്
backup
May 19 2016 | 08:05 AM
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ജനങ്ങള്‍ യഥാര്‍ഥ സര്‍ക്കാരിനെ തെരഞ്ഞെടുത്തെന്ന് പ്രകാശ് കാരാട്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ ചേരുന്ന സംസ്ഥാന കമ്മറ്റിയില്‍ വെച്ച് തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ പൊളിറ്റ്ബ്യൂറോ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."