HOME
DETAILS
MAL
കാസര്‍കോട്ട് നിരോധനാജ്ഞ
backup
May 19 2016 | 11:05 AM
കാസര്‍കോട്: ജില്ലയിലെ വെള്ളരിക്കുണ്ട് ഒഴികെ മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളുടെ പരിധിയില്‍ ഒരാഴ്ചത്തേക്ക് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ കൂടി നില്ക്കുന്നതും, ആയുധം കൈവശം വെയ്ക്കുന്നതും ജാഥ, റാലി, പ്രകടനം തുടങ്ങിയവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
ജില്ലയില്‍ പലേടത്തും സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."