HOME
DETAILS
MAL
'പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള എസ്.സി.ഇ.ആര്‍.ടി നടപടി അപലപനീയം'
backup
November 16 2016 | 18:11 PM
മലപ്പുറം: ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ മലയാള പാഠപുസ്തകത്തിലെ പാഠഭാഗങ്ങള്‍ നീക്കം ചെയ്ത് പകരം കമ്മ്യൂണിസ്റ്റ് ചിന്തകന്മാരുടെ കൃതികള്‍ തിരുകിക്കയറ്റാനുള്ള നീക്കം അപലപനീയമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
കരിക്കുലം കമ്മിറ്റിയിലോ കരിക്കുലം- പാഠപുസ്തകം പരിഷ്‌കരണ വിദഗ്ധ സമിതിയിലോ, കരിക്കുലം സബ് കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദും, ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."