HOME
DETAILS
MAL
വടക്കാഞ്ചേരിയില്‍ അനില്‍ അക്കരക്ക് ജയം
backup
May 19 2016 | 14:05 PM
വടക്കാഞ്ചേരി: വോട്ടിങ് മെഷീന്‍ തകരാറിലായതിനെതുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്ന വടക്കാഞ്ചേരിയില്‍ യു.ഡി.എഫിന്റെ അനില്‍ അക്കരക്ക് ജയം. എല്‍.ഡി.എഫിന്റെ മേരി തോമസിനെ 43 വോട്ടുകള്‍ക്കാണ് അനില്‍ അക്കര പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."