HOME
DETAILS
MAL
ഖാദി തൊഴിലാളിക്ഷേമനിധി: വിവരങ്ങള്‍ നല്‍കണം
backup
November 16 2016 | 18:11 PM
തിരുവനന്തപുരം: കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ എല്ലാ പെന്‍ഷനര്‍മാരും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പിനു പുറമെ വില്ലേജ് ഓഫിസിന്റെ പേര്, ഇലക്ടറല്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, റെസിഡന്റ്സ് അസോസിയേഷന്റെ പേര്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്റെ പേര്, വാര്‍ഡ് നമ്പര്‍, വയസ്, ജനനതീയതി തുടങ്ങിയ വിവരങ്ങളും നവംബര്‍ 20 നു മുമ്പ് അയയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു.
വിലാസം: ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍.പി.ഒ, തിരുവനന്തപുരം - 695 035.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."