HOME
DETAILS
MAL
ബി.ബി.സി 11 ഭാഷകളില്‍ കൂടി
backup
November 16 2016 | 18:11 PM
ലണ്ടന്‍: 1932ല്‍ ഇംഗ്ലീഷ് റേഡിയോ ചാനലായി തുടങ്ങി 1940 മുതല്‍ ആഗോള വാര്‍ത്താ ചാനലായി പരിണമിച്ച ബി.ബി.സി 11 ഭാഷകളില്‍ കൂടി പുതിയതായി വാര്‍ത്താ സേവനം തുടങ്ങി. ലോകവ്യാപകമായി വാര്‍ത്താ വിതരണം നടത്തുന്നതിന്റെ ഭാഗമായാണ് ഗുജറാത്തി, മറാത്തി, തെലുങ്ക് , പഞ്ചാബി എന്നീ ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ 11 ഭാഷകളില്‍ കൂടി റേഡിയോ സര്‍വിസ് തുടങ്ങിയതെന്ന് ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടോണി ഹാള്‍ അറിയിച്ചു. ഉത്തര, ദക്ഷിണ കൊറിയകളിലും റേഡിയോ സേവനം എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."