HOME
DETAILS
MAL
ഫാഷിസ്റ്റ് ഭീഷണിക്കെതിരേയുള്ള കേരള ജനതയുടെ ജാഗ്രതാ സന്ദേശം: എസ്.കെ.എസ്.എസ്.എഫ്
backup
May 19 2016 | 15:05 PM
കോഴിക്കോട്: ഫാഷിസ്റ്റ് ഭീഷണിക്കെതിരേയുള്ള കേരള ജനതയുടെ ജാഗ്രതാ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രതികരിച്ചു. മുസ്്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലപ്പുറം പുതിയ മുസ്ലിം പാര്‍ട്ടികള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് കൂടി തെരഞ്ഞെടുപ്പ് തെളിയിച്ചു. കാന്തപുരം ഫാക്ടര്‍ എന്നത് കേരള രാഷ്ടീയത്തില്‍ ഒരു മിഥ്യയാണെന്ന് വീണ്ടും തെളിയിച്ചു. വര്‍ഗീയതക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനും ന്യൂനപക്ഷ ശാക്തീകരണത്തിന് ക്രിയാത്മകമായി ഇടപെടാനും പുതിയ സര്‍ക്കാറിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."