HOME
DETAILS

റേഷന്‍കാര്‍ഡ്: തെളിവെടുപ്പ് നാളെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍

  
backup
November 16 2016 | 18:11 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%b5%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa


ചേര്‍ത്തല: റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍ നല്‍കിയിട്ടുള്ളവര്‍ തെളിവെടുപ്പ് നടത്തുന്നതിലേയ്ക്കായി എത്തേണ്ട തീയതികളും സ്ഥലങ്ങളും സപ്ലെ ഓഫീസില്‍ നിന്നറിയിച്ചത് ചുവടെ ചേര്‍ക്കുന്നു.
തുറവൂര്‍ പഞ്ചായത്ത് ഓഫിസില്‍ 26ന് ലഭിച്ച 151 മുതല്‍ 305 വരെയുള്ള അപേക്ഷകള്‍, താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ച 151 മുതല്‍ 200 വരെ അപേക്ഷ നല്‍കിയ തുറവൂര്‍ പഞ്ചായത്ത് നിവാസികള്‍ എന്നിവര്‍ക്ക് തുറവൂര്‍ പഞ്ചായത്ത് ഹാളിലും തണ്ണീര്‍മുക്കം പഞ്ചായത്ത് നിവാസികളായ താലൂക്ക് സപ്ലൈ ഓഫിസില്‍ സമര്‍പ്പിച്ച 151 മുതല്‍ 251 വരെയുള്ള അപേക്ഷകര്‍, തണ്ണീര്‍മുക്കം പഞ്ചായത്ത് ഓഫിസില്‍ ലഭിച്ച ക്രമനമ്പര്‍ 251 മുതല്‍ 350 വരെയുള്ള അപേക്ഷകര്‍ എന്നിവര്‍ക്ക് തണ്ണീര്‍മുക്കം പഞ്ചായത്ത് ഹാളിലും ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിച്ച ക്രമനമ്പര്‍ 301 മുതല്‍ 550 വരെയുള്ള അപേക്ഷകര്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നാളെ ഹാജരാകണം.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് നിവാസികള്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ച 451 മുതല്‍ 700 വരെയുള്ള അപേക്ഷകരും മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഹാളില്‍ നാളെ എത്തണം. കോടംതുരുത്ത് പഞ്ചായത്ത് നിവാസികളായ 27ന് താലൂക്ക് സപ്ലൈ ഓഫിസില്‍ സമര്‍പ്പിച്ച ക്രമനമ്പര്‍ 83 മുതല്‍ 139 വരെയുള്ള അപേക്ഷകര്‍, സെപ്തംബര്‍ 31ന് കോടംതുരുത്ത് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിച്ച 131 അപേക്ഷകര്‍ക്കും കോടംതുരുത്ത് പഞ്ചായത്ത് ഹാളിലും നാളെ തെളിവെടുപ്പ് നടത്തും.വയലാര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയവരില്‍ 201 മുതല്‍ 400 വരെയുള്ള അപേക്ഷകര്‍ വയലാര്‍ പഞ്ചായത്ത് ഹാളിലും തൈക്കാട്ടുശേരി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ ക്രമനമ്പര്‍ ഒന്ന് മുതല്‍ 400 വരെയുള്ള അപേക്ഷകള്‍ തൈക്കാട്ടുശേരി പഞ്ചായത്ത് ഹാളിലും അരൂക്കുറ്റി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ ക്രമനമ്പര്‍ 201 മുതല്‍ 400 വരെയുള്ള അപേക്ഷകര്‍ അരൂക്കുറ്റി പഞ്ചായത്ത് ഹാളിലും കഞ്ഞിക്കുഴി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ ക്രമനമ്പര്‍ ഒന്ന് മുതല്‍ 300 വരെയുള്ള അപേക്ഷകര്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലും 18ന് എത്തണം.പട്ടണക്കാട് പഞ്ചായത്ത് നിവാസികളും താലൂക്ക് സപ്ലൈ ഓഫിസില്‍ നല്‍കിയ 253 മുതല്‍ 353 വരെയുള്ള അപേക്ഷകര്‍ പട്ടണക്കാട് പഞ്ചായത്ത് ഹാളില്‍ 18ന് എത്തണം. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയവരില്‍ ക്രമനമ്പര്‍ 551 മുതല്‍ 800 വരെയുള്ള അപേക്ഷകര്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഹാളിലും അരൂര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ 70 മുതല്‍ 180 വരെയുള്ള അപേക്ഷകര്‍ അരൂര്‍ പഞ്ചായത്തിലും 19ന് ഹാജരാകണം. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നിവാസികള്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ നല്‍കിയ 386 വരെയുള്ള അപേക്ഷകരും പഞ്ചായത്ത് ഓഫിസില്‍ ലഭിച്ച 201 മുതല്‍ 400 വരെയുള്ള അപേക്ഷകള്‍ പള്ളിപ്പുറം പഞ്ചായത്ത് ഹാളിലും കുത്തിയതോട് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ 51 മുതല്‍ 150 വരെയുള്ള അപേക്ഷര്‍ 19നും തെളിവെടുപ്പിന് ഹാജരാകണമെന്ന് താലൂക്ക് സപ്‌ളെ ഓഫീസര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago