HOME
DETAILS
MAL
ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്
backup
November 16 2016 | 18:11 PM
തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രോജക്ടില്‍ ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവിലേക്കായി നവംബര്‍ 21ന് ഉച്ചയ്ക്ക് രണ്ടിന് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തുന്നു.
യോഗ്യത : ഒന്നാം ക്ലാസോടെയുള്ള എം.ടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഇലക്ട്രിക്കല്‍ മെഷീന്‍സ്) ഡിഗ്രിയും ആന്‍സിസ്മാക്‌സ്‌വെല്‍ (3ഡി) യിലുള്ള പരിജ്ഞാനവും. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റ ഡോ. എസ്. ഉഷാകുമാരി, പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, കോളേജ് ഓഫ് എഞ്ചിനീയറിങ് , തിരുവനന്തപുരം 695 016 വിലാസത്തിലോ ൗവെമഹമഹ2002@ഴാമശഹ.രീാ ഇമെയിലിലേക്കോ നവംബര്‍ 18 വൈകിട്ട് അഞ്ചിന് മുമ്പ് അയക്കണം. വിശദവിവരങ്ങള്‍ക്ക് : ഫോണ്‍ : 9447477655 ൗവെമഹമഹ2002@ഴാമശഹ.രീാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."