HOME
DETAILS
MAL
'നോട്ട് അസാധുവാക്കിയത് ജനദ്രോഹം'
backup
November 16 2016 | 19:11 PM
തൊടുപുഴ: ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) ജില്ലാ സംഘാടകകമ്മിറ്റി യോഗം പ്രതിഷേധിച്ചു. ജനങ്ങളുടെ ദുരിതത്തിന് അടിയന്തരപരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിനോദ്കുമാര്‍, സിബി സി. മാത്യു, എം.ബി രാജശേഖരന്, കെ.എല്‍ ഈപ്പച്ചന്, ടി.സി സിജു, അനില്‍, പി.ടി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."