HOME
DETAILS
MAL
നോട്ട് നിരോധനം: സഹകരണ ബാങ്കുകളുടെ ഹരജി ഹൈക്കോടതി 22 ലേക്ക് മാറ്റി
backup
November 17 2016 | 09:11 AM
കൊച്ചി: നോട്ട് നിരോധനത്തിനെതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി 22 ലേക്ക് മാറ്റി.
ഇന്ന് പരിഗണിക്കാനിരിക്കുന്ന ഹരജി സുപ്രിം നിലവില്‍ ഈ കേസ് പരിഗണിക്കുന്നതിനാലാണ് തിയ്യതി നീട്ടിയത്.
കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."