HOME
DETAILS

വെടിനിര്‍ത്തല്‍; അമേരിക്കന്‍ നിര്‍ദേശം യമന്‍ തള്ളി

  
backup
November 17 2016 | 18:11 PM

%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

സന്‍ആ: അമേരിക്ക മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം യമന്‍ തള്ളി. സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ യമനില്‍ തുടരുന്ന കനത്ത ഏറ്റുമുട്ടലുകള്‍ക്കിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മുന്നോട്ടുവച്ച പരിഹാര നിര്‍ദേശമാണ് യമന്‍ സര്‍ക്കാര്‍ തള്ളിയത്.
ജോണ്‍ കെറിയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം തങ്ങള്‍ തള്ളുന്നതായി അറിയിച്ച യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മലിക് അല്‍ മെക്‌ലഫി, അതൊരു കരാറല്ലെന്നും ഒന്നുമില്ലാത്ത വെറുംവാക്കുകളാണെന്നും തുറന്നടിച്ചു. സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ അടുത്ത ദിവസങ്ങളില്‍ യമനില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അറബ് സഖ്യവും ഹൂത്തിവിമതരും തമ്മില്‍ ഈ മാസം ഒന്നുമുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു. എന്നാല്‍, കരാറില്‍ താല്‍പര്യമില്ലെന്നു യമന്‍ സര്‍ക്കാര്‍ പിന്നീട് അറിയിച്ചു. അന്താരാഷ്ട്ര കരാറിലൂടെ ഹൂത്തികളെ വലുതാക്കിക്കാണിക്കുന്നതില്‍ താല്‍പര്യമില്ലെന്നും യമന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  8 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  8 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  8 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  8 days ago