HOME
DETAILS
MAL
വൈദ്യുതി ഇല്ലാതെയും ഗ്രൈന്റര്‍ പ്രവര്‍ത്തിക്കും
backup
November 17 2016 | 19:11 PM
മാവേലിക്കര:വൈദ്യുതി അമൂല്യമായ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗിക്കാതെ പ്രവര്‍ത്തിപ്പിക്കാവുന്ന ഗ്രൈണ്ടറുമായി വിദ്യാര്‍ത്ഥിനി.
ആലപ്പുഴ ഗവ.ഗേള്‍സ് എച്ച്.എസ്.എസ എമീലിയ സുമേഷ് ആണ് വിപ്ലവകരമായ കണ്ടുപിടുത്തത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി ശാസ്ത്രമേളയിലെത്തിയത്. ആവികൊണ്ടു പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള യന്ത്രമാണ് ഈ വിദ്യാര്‍ത്ഥിനി കണ്ടെത്തിയത്.
വെള്ളം തിളപ്പിച്ച് അതിന്റെ ആവിയെ ടൂബിലൂടെ എത്തിച്ച് ഉയര്‍ന്ന് മര്‍ദ്ദത്തില്‍ കടത്തിവിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."