HOME
DETAILS
MAL
എസ്.ബി.ഐയിലേക്ക് മാര്‍ച്ച് നടത്തി
backup
November 17 2016 | 19:11 PM
തുറവൂര്‍: നോട്ട് പ്രതിസന്ധിക്കെതിരെ അരൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുത്തിയതോട് എസ്.ബി.ഐ യിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി.ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു.ചെയര്മാന് പി.കെ.ഫസലുദ്ദിന്‍ അധ്യക്ഷത വഹിച്ചു.അഡ്വ.കെ.ഉമേശന്, അസീസ് പായീക്കാട്,എം.കമാല്‍ കുഞ്ഞാപ്പച്ചന്, കെ.കെ.പുരുഷോത്തമന് ,കെ.ജി.കുഞ്ഞിക്കുട്ടന്‍, കെ.ബഷീര്‍ മൗലവി, പി.പി.മധു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."