HOME
DETAILS
MAL
മനീഷ പാനല്‍ ചര്‍ച്ച നാളെ
backup
November 17 2016 | 19:11 PM
കോഴിക്കോട്: ഇന്ത്യയിലെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ എസ്. കെ. എസ്. എസ്. എഫ് മനീഷ സംഘടിപ്പിക്കുന്ന പാനല്‍ ചര്‍ച്ച നാളെ 3.30 ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.എച്ച് ചെയര്‍ ഹാളില്‍ നടക്കും. പരിപാടി മുന്‍ എം.എല്‍. എ അഡ്വ. കെ.എന്‍. എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. ചര്‍ച്ചയില്‍ അലിഗഢ് മലപ്പുറം കാംപസ് സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകന്‍ ഡോ. അബ്ദുല്‍ അസീസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഓഡിറ്റിങ് മാനേജര്‍ എന്‍.പി അലിഹസന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ാമിലലവെമസെളൈ@ഴാമശഹ.രീാ ലോ 9400373765, 8589816924 എന്ന നമ്പറിലോ വാട്‌സ് ആപ്പ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."