ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍
കല്‍പ്പറ്റ- സി.കെ ശശീന്ദ്രന്‍(ഭൂരിപക്ഷം 13083)
വോട്ട് നില
സി.കെ ശശീന്ദ്രന്‍ (സി.പി.എം)- 72959
എം.വി ശ്രേയാംസ് കുമാര്‍ (ജെ.ഡി.യു)- 59876
കെ സദാനന്ദന്‍ (ബി.ജെ.പി)- 12938
നോട്ട- 1172
ജോസഫ് അമ്പലവയല്‍-വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ- 900
അഡ്വ. കെ.എ അയ്യൂബ്-എസ്.ഡി.പി.ഐ- 837
മാടായി ലത്തീഫ്- സ്വതന്ത്രന്‍- 594
ശ്രേയാംസ്‌കുമാര്‍- സ്വതന്ത്രന്‍- 498
സുജയ കുമാര്‍- സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍- 468
മൊയ്തീന്‍ ചെമ്പോത്തറ- സ്വതന്ത്രന്‍- 451
സന്ധ്യ എന്‍.എം- സ്വതന്ത്ര- 214
സുല്‍ത്താന്‍ ബത്തേരി- ഐ.സി ബാലകൃഷ്ണന്‍ (ഭൂരിപക്ഷം 11198)
വോട്ട് നില
ഐ.സി ബാലകൃഷ്ണന്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 75747
രുഗ്മിണി സുബ്രഹ്മണ്യന്‍- സി.പി.ഐ.എം- 64549
സി.കെ ജാനു- സ്വതന്ത്ര- 27920
നോട്ട- 1261
മുകുന്ദന്‍ ചീങ്ങേരി- ബി.എസ്.പി- 791
മാധവി- സി.പി.ഐ(എം.എല്‍)റെഡ് സ്റ്റാര്‍- 609
കെ.കെ വാസു- സമാജ് വാദി പാര്‍ട്ടി- 478
ബാലകൃഷ്ണന്‍- സ്വതന്ത്രന്‍- 387
ടി.ആര്‍ ശ്രീധരന്‍- എസ്.യു.സി.ഐ- 262
മാനന്തവാടി- ഒ.ആര്‍ കേളു (ഭൂരിപക്ഷം 1307)
വോട്ട് നില
ഒ.ആര്‍ കേളു- സി.പി.ഐ.എം- 62436
പി.കെ ജയലക്ഷ്മി -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 61129
കെ മോഹന്‍ദാസ്- ബി.ജെ.പി- 16230
സോമന്‍ പി.എന്‍- എസ്.ഡി.പി.ഐ- 1377
ലക്ഷ്മി- സ്വതന്ത്ര- 1300
നോട്ട- 1050
അണ്ണന്‍ മടക്കിമല- ബി.എസ്.പി- 679
കേളു ചായിമ്മല്‍- സ്വതന്ത്രന്‍- 583
വിജയന്‍- സി.പി.ഐ(എം.എല്‍)റെഡ് സ്റ്റാര്‍- 224
ഉഷ- സ്വതന്ത്ര- 205
കേളു കൊല്ലിയില്‍- സ്വതന്ത്രന്‍- 196
നിട്ടമ്മാനി കെ. കുഞ്ഞിരാമന്‍- സ്വതന്ത്രന്‍- 183
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."