HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി
backup
November 18 2016 | 05:11 AM
ബാലുശ്ശേരി: ജനങ്ങളെ പെരുവഴിയിലാക്കിയ മോഡി സര്‍ക്കാരിന്റെ കറന്‍സി അസാധുവാക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചു.
മാര്‍ച്ച് നിയോജക മണ്ഡലം പ്രസിഡന്റ് ജൈസല്‍ അത്തോളി ഉദ്ഘാടനം ചെയ്തു. വൈശാഖ് കണ്ണോറ അധ്യക്ഷനായി. സി.രാജന്, ഇ.ടി.ബിനോയ്, ആര്.ഷഹിന്‍, കെ.പി.രംഗീഷ്കുമാര്, പ്രിയേഷ് പ്രസംഗിച്ചു. മാര്‍ച്ചിന് വി.ടി.കെ.ഷിജു, അബിലാഷ്.പി.ടി.പി ലിജു, ജോസി കായണ്ണ, കെ.പി രാജേഷ്, രതീഷ് ഇയ്യാട്, കെ.എം രബിന്‍ലാല്‍, സുജിത് കണ്ണങ്കോട്, കെ.പി ജറീഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."