HOME
DETAILS
MAL
എസ്.ബി.ഐ മൊബൈല്‍ കാഷ് വാന്‍ എത്തി
backup
November 18 2016 | 05:11 AM
കണ്ണൂര്‍: ജില്ലയുടെ വിവിധ മേഖലകളില്‍ എസ്.ബി.ഐയുടെ മൊബല് കാഷ് വാന്‍ എത്തി. സൈ്വപ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടു നടത്തുന്നവര്‍ക്കാണ് സൗകര്യം. കാഷ് വാനിലുള്ള ഉപകരണത്തില്‍ കാര്‍ഡ് വലിച്ച് നിശ്ചിത തുക ഇടപാടുകാര്‍ക്ക് നല്കി. കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നിര്‍ദേശപ്രകാരമാണ് സൗകര്യമൊരുക്കിയത്. ഇന്നലെ കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലും പഴയ ബസ് സ്റ്റാന്‍ഡിലും 850ഓളം പേര്‍ക്ക് പണം ഇത്തരത്തില്‍ വിതരണം ചെയ്തു. ഇന്നും കലക്ടര്‍ നിര്‍ദേശിക്കുന്ന പോയിന്റുകളില്‍ ഈ രീതിയില്‍ പണം വിതരണം ചെയ്യുമെന്ന് എസ്.ബി.ഐ കണ്ണൂര്‍-കാസര്‍കോട് ജില്ലാ റീജിയണല്‍ മാനേജര്‍ പി.എന്‍ ബാലചന്ദ്രന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."