രാമച്ച വേരിന്റെ വിലയിടിവില്‍ മാറ്റമില്ലാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നു
ചാവക്കാട്: പൊതു വിപണയില്‍ രാമച്ച വേരിന്റെ വിലയിടിവില്‍ മാറ്റമില്ലാത്തത് രാമച്ച കര്‍ഷകരെ ആശങ്കയിലാക്കുന്നു. പൊതു വിപണിയില്‍ രാമച്ചത്തിന്റെ വില പകുതിയിലേറെ ഇടിഞ്ഞിരിക്കുകയാണ്. ഒരു കിലോ രാമച്ചത്തിന് 140 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 55 രൂപക്കാണ് രാമച്ചം കയറ്റുന്നത്. നവംബര്‍,ഡിസംബര്‍ മാസങ്ങളാണ് രാമച്ചത്തിന്റെ വിളവെടുപ്പ് കാലം. സംസ്ഥാനത്തെ രാമച്ചം പൊതു വിപണിയിലത്തെുതിനു മുമ്പേ കുറഞ്ഞ നിരക്കില്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നത്തെിയതാണ് കേരളത്തില്‍ രാമച്ചത്തിന് വിലയിടിയാന്‍ കാരണം. 400 ഏക്കറിലായി 1600 ടണ്‍ രാമച്ചമാണ് വര്‍ഷം തോറും മലപ്പുറം തൃശൂര്‍ ജില്ലയകളുടെ തീരമേഖലയില്‍ നിന്ന് കയറ്റിപോകുന്നത്. രാമച്ചത്തിന്റെ വില ഇനിയും താഴേക്ക് പോകുമെന്ന ഭീതിയിലാണ് കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും കൃഷിയിറക്കിയ കര്‍ഷകര്‍. പാടത്തിറങ്ങി വിളവെടുപ്പ് നടത്തിയാല്‍ ശേഖരിച്ചു വെക്കാന്‍ ഇടമില്ലാത്തവരാണ് പല കര്‍ഷകരും. ഇനി ശേഖരിച്ചു വെച്ചാല്‍ തന്നെ വിളവെടുപ്പ് സമയത്തുണ്ടായിരുന്ന തൂക്കം പിന്നീട് കുറയുകയും ചെയ്യും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നമ്പര്‍ വണ്‍ ക്വാളിറ്റിയായി അറിയപ്പെടുന്ന കേരള രാമച്ചം വേണ്ട സമയത്ത് വിപണിയിലത്തെിക്കാന്‍ പ്രയാസമാകുന്നത് സംസ്ഥാനത്തെ കാലവര്‍ഷത്തിന്റെ മാറ്റമാണ്. ആവശ്യക്കാര്‍ക്ക് തക്ക സമയത്ത് മോശമായ രാമച്ചമായാലും തമിഴ് നാട്ടില്‍ നിന്ന് ലഭ്യമാകുതാണ് രാമച്ച കര്‍ഷകര്‍ നേരിടു വലിയ പ്രതിസന്ധി. നാട്ടില്‍ കൃഷി ചെയ്തിരുന്നവരാണ് ഇപ്പോള്‍ തമിഴ് നാട്ടിലും കൃഷി ചൈയ്യുന്നത്. അവിടെ കൂലി കുറവും മഴ ലഭിക്കുന്നതും കൃഷി ലാഭകരമാക്കാന്‍ സഹായകരമാണ്. രണ്ട് പ്രവാസ്യം കൃഷിയിറക്കാനും കഴിയുന്നുണ്ട്. 20, 25 രൂപ നിരകത്കില്‍ അവിടെന്ന് രാമച്ചം കയറ്റി ഇവിടെ എത്തിക്കുന്ന വ്യാപാരികളുമുണ്ട്. നാട്ടില്‍ രാമച്ച പണിക്ക് നാടന്‍ പണിക്കാരെ കിട്ടുന്നില്ല. പകരം കൃഷിക്കിറങ്ങുന്നത് അന്യ സംസ്ഥാന തൊഴിലാളികലാണ്. ഇവരെ തന്നെ സമയത്തിനു ലഭിക്കുന്നുമില്ല. ഇതോടെ കര്‍ഷകര്‍ ജെ.സി.ബി ഉപയോഗിച്ചാണ് രാമച്ച വേരുകള്‍ പിഴുതെടുക്കുന്നത്. മണ്ണിനിടയിലെ മുഴുവന്‍ വേരും ലഭിക്കുന്നിലെങ്കിലും സമയ ലാഭം കിട്ടുന്നതാണ് ഈ യന്ത്രം കൊണ്ടുള്ള മെച്ചമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. കൂലി വര്‍ദ്ധനവും വിലി യിടിവും കാരണം പല കര്‍ഷകരും ഇതിനകം രംഗം വിട്ടു കഴിഞ്ഞിട്ടുണ്ട്. പാല പാടങ്ങളിലും വലിയ എടുപ്പുകളും ഉയര്‍ന്നു കഴിഞ്ഞു. കൈപ്പമംഗലം ഭാഗത്ത് കൃഷിയിറക്കിയ പാലപ്പെട്ടിക്കാര്‍ ആ പണി നിര്‍ത്തി. അണ്ടത്തോടും മന്ദലാംകുന്ന്, അകലാട് മേഖലയലും ഇത് തന്നെയാണാവസ്ഥ. സംസ്ഥാന സര്‍ക്കാറാണെങ്കില്‍ ഇത്തരം ഒരു കൃഷിക്കും കര്‍ഷകര്‍ക്കും വേണ്ടത്ര സഹായം നല്‍കുന്നുമില്ല. മറ്റു കര്‍ഷകര്‍ക്ക് ലഭിക്കു ആനുകൂല്യം രാമച്ചകര്‍ഷകര്‍ക്ക് ലഭിക്കാറില്ലെന്ന ആക്ഷേപമാണ് കര്‍ഷകര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 24 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 8 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 8 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി