HOME
DETAILS

കൃഷി മന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം

  
backup
November 18 2016 | 06:11 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4

 


വടക്കാഞ്ചേരി: മഴ കുറവ് മൂലം വന്‍ കാര്‍ഷിക നാശം നേരിടുന്ന പാടശേഖരങ്ങളില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ സന്ദര്‍ശനം നടത്തണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു. കാര്‍ഷിക നാശം സംഭവിച്ച വര്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കണം. ജലാശയങ്ങളില്‍ നിന്ന് വെള്ളം ലഭ്യമാക്കാന്‍ നടപടി കൈകൊള്ളണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയിലെ കോള്‍ നിലങ്ങളിലെ ചണ്ടി, കുളവാഴ, എന്നിവ നീക്കം ചെയ്യുന്നതിനും, മണ്‍ചിറകള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി വരുന്നത് നാലര കോടി രൂപയാണ്. ഇതില്‍ രണ്ടര കോടി രൂപ മാത്രമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഈ തുക അനുവദിക്കുന്നതോടൊപ്പം ആവശ്യമായ ബാക്കി തുക അനുവദിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും അനില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago