HOME
DETAILS
MAL
ജില്ലാ പഞ്ചായത്ത് യോഗം 23 ന്
backup
November 18 2016 | 18:11 PM
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ സാധാരണയോഗം 23 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജദഗമ്മയുടെ അധ്യക്ഷതയില്‍ നടക്കും.
ചികില്‍സാ ക്യാംപ്
കൊല്ലം: ശ്രീനാരായണ സര്‍ഗ്ഗവേദി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശസ്ത്രക്രിയ കൂടായെ മുട്ടുവേദനക്കുള്ള ചികില്‍സാ ക്യാംപ് ഇന്ന് കൊല്ലം ഡി.റ്റി.പി.സി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നടക്കുമെന്ന് കണ്‍വീനര്‍ ഡോ. കെ രാമഭദ്രന്,സുജയ് ഡി വ്യാസന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് ക്യാംപ് ആരംഭിക്കും. നേരത്തേ ക്യാംപില്‍ പങ്കെടുത്തിട്ടുള്ളവര്‍ രാവിലെ 8.30നും പുതിയ ചികില്‍സ ആവശ്യമുള്ളവര്‍ 19ന് മുന്‍പും രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847191791.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."