HOME
DETAILS
MAL
ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം
backup
November 18 2016 | 22:11 PM
തുറവൂര്‍: ഐ.എന്‍.റ്റി.യു.സി.അരൂര്‍ മേഖല കമ്മിറ്റി ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മേഖലാ കമ്മിറ്റി പ്രസിഡന്റ് പി.ആര്.സോമ കുമാര്‍ നിര്‍വഹിച്ചു.
എഴുപുന്ന പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ അര ഏക്കര്‍ സ്ഥലത്താണ് ഐ.എന്‍.റ്റി.യു.സി. കര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കാബേജ് കൃഷിആരംഭിച്ചത്. റീജനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബിന്ദു ഷാജി, സെക്രട്ടറി കെ.ജെ.ജോസഫ്,അരുര് മണ്ഡലം റ്റി.പി.ശിവദാസന്‍ ,എഴുപുന്ന പഞ്ചായത്ത് അംഗം ഗീത ദിനേശന്, തങ്കമണി സോമന്, രേണുക അജയന്, കൊച്ചുറോ സ ആന്റണി, ഷീന സംഗീത, ബിന്ദു അജയന്, ഷീബ അനില്‍കുമാര്‍, പ്രസന്ന ശ്രീധരന്, കുഞ്ഞുമോള്‍ ആന്റണി, ഷേര്‍ളി മാര്ട്ടിന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."