HOME
DETAILS
MAL
ശ്രീലേഖക്കെതിരേ അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി
backup
November 19 2016 | 07:11 AM
തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ശ്രീലേഖക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മന്ത്രി എ.കെ ശശീന്ദ്രന്റെ ഹരജി ചീഫ് സെക്രട്ടറി തള്ളി. ഗതാഗത കമ്മിഷണറായിക്കേ വന്‍ ക്രമക്കേട് നടത്തി എന്നതാണ് ശ്രീലേഖയുടെ പേരിലുള്ള ആരേപണം. ശ്രീലേഖ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ ശ്രീലേഖക്കെതിരേ അന്വേഷണം വേണ്ടെന്നുമാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."