HOME
DETAILS

കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ പരിസ്ഥിതി അവാര്‍ഡ് മന്ത്രി ഐസക്കിന്

  
backup
November 19 2016 | 07:11 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b4%a3-2

 

പാലക്കാട്: കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടാനുബന്ധിച്ച് നല്‍കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് മന്ത്രി തോമസ് ഐസക്കിനെ തിരഞ്ഞെടുത്തതായി ഭാരവാഹിക വാഷറപത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ മൂന്നിന് പാലക്കാട് നടത്തുന്ന സംസ്ഥാന സമ്മേളന ചടങ്ങില്‍ അവാര്‍ഡ് നല്‍കുും. ഇതോടൊപ്പം ജില്ലയിലെ സാമൂഹ്യ സേവന, പൊതു രംഗത്ത് മികച്ച് തെളിയിച്ച വ്യക്തി. മികച്ച യുവസാഹിത്യ പ്രതിഭ, മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടര്‍ എന്നിമേഖകളിലും അവാര്‍ഡ് നല്‍കും.അയ്യായിരം രൂപയും ട്രോഫിയുമാണ് അവാര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകകള്‍ ഈ മാസം ഇരുപത്തിയഞ്ചിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ടോടു കൂടി സ്വാഗതസംഘം ചെയര്‍മാന്‍, ആനീസ് കോംപ്ലക്‌സ്, കോയമ്പത്തൂര്‍ റോഡ്, കല്‍മണ്ഡപം, പാലക്കാട്, ( 9847140878) എന്ന വിലാസത്തില്‍ ലഭിക്കണം. സംസ്ഥാന സമ്മേളനം രണ്ട്, മൂന്ന് തീയതികളില്‍ ചക്കാന്തറ രൂപത പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വിജയനാചാരി, എന്‍ പ്രകാശ്, എം ഗണേശന്‍, എന്‍ അനില്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന്

പാലക്കാട്: ജില്ലാ പഞ്ചായത്ത് ഭരണസമിതി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആഘോഷത്തോടനുബന്ധിച്ച് ഐ.എ.വൈ, എസ്.എസ്.എ, സമൃദ്ധി പദ്ധതികളുടെ നടത്തിപ്പു തുക ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണ വിതരണത്തിന് 80ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരിത്തിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് തുടങ്ങിവച്ച പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. രണ്ടരക്കോടി ചെലവില്‍ കഞ്ചിക്കോട് സ്ഥാപിക്കുന്ന ആര്‍.സി.സി സബ് സെന്ററായ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ ഈ മാസം നാടിന് സമര്‍പ്പിക്കും. സമീപ ജില്ലകളിലെ രോഗികള്‍ക്കുകൂടി ഉപയോഗകരമാകുന്ന സെന്ററില്‍ കാന്‍സര്‍ രോഗ നിര്‍ണയത്തിനും തുടര്‍ ചികിത്സക്കും സൗകര്യമുണ്ട്.
വാര്‍ഷികാഘോഷപരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയാകും. വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.എസ് സക്കീര്‍ ഹുസൈന്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago