HOME
DETAILS
MAL
സമ്പാദ്യ സമാശ്വാസ പദ്ധതി
backup
November 19 2016 | 18:11 PM
വൈക്കം: മത്സ്യതൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 2016-17 വര്‍ഷത്തെ അപേക്ഷ ഫോറങ്ങള്‍ വൈക്കം മത്സ്യഭവനില്‍ നിന്നും ലഭിക്കും.
മത്സ്യതൊഴിലാളി പാസ്ബുക്കുമായി ഓഫീസില്‍ വന്നാല്‍ അപേക്ഷ ഫോറങ്ങള്‍ ലഭിക്കുന്നതാണ്. ഈ മാസം മുതല്‍ 2017 ഏപ്രില്‍ വരെയാണ് പദ്ധതി കാലാവധി.
മാസവിഹിതം 250 രൂപയും അടക്കണമെന്ന് വൈക്കം ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."