HOME
DETAILS
MAL
വൈക്കത്ത് ഇന്ന് മുതല്‍ ഡ്രൈ ഡേ
backup
November 19 2016 | 18:11 PM
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് വൈക്കം മുനിസിപ്പല്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന് രാവിലെ ആറു മുതല്‍ 22 രാവിലെ ആറു മണിവരെ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വിതരണവും ഉപയോഗവും നടത്തുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവും പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."