HOME
DETAILS
MAL
കള്ളപ്പണ വേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നു: കുമ്മനം
backup
November 19 2016 | 18:11 PM
തിരുവനന്തപുരം: കള്ളപ്പണ വേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്. ഭീഷണികൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ടെന്നും കുമ്മനം വ്യക്തമാക്കി. റിസര്‍വ് ബാങ്കിനു മുന്നില്‍ നടന്ന സമരത്തില്‍ കുമ്മനത്തിന്റെ പേരെടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."